Wednesday February 20th, 2019 - 7:16:am
topbanner

പിസി ജോര്‍ജ് എസ് പിയാകുന്നു: പഞ്ച് ഡയലോഗുമായി ഇനി സിനിമയില്‍

suvitha
 പിസി ജോര്‍ജ് എസ് പിയാകുന്നു: പഞ്ച് ഡയലോഗുമായി ഇനി സിനിമയില്‍

രാഷ്ട്രീയത്തില്‍ പി സി ജോര്‍ജ് എന്നും സിനിമ സ്‌റ്റൈലില്‍ തന്നെയായിരുന്നു കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ രാഷ്ട്രീയത്തില്‍ നിന്നും പി സി ജോര്‍ജ് സിനിമയിലേക്ക് ചുവടു മാറുകയാണ്. ആദ്യമായിട്ടല്ല അദ്ധേഹം സിനിമയില്‍ അഭിനയിക്കുന്നത്.

എന്നാല്‍ ഒരു എസ് പി ആയാണ് അദ്ധേഹം സിനിമയില്‍ ഇപ്പോള്‍ എത്തുന്നത്. പഞ്ച് ഡയലോഗുകളുള്ള ഒരു കഥാപാത്രമായാണ് കനല്‍ക്കാലം എന്ന ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

മിത്രന്‍-നൗഫാലുദ്ദീന്‍ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത അച്ചായന്‍സ് എന്ന ചിത്രത്തിലാണ് പി.സി ആദ്യം അഭിനയിച്ചിരുന്നത്.

Viral News

Read more topics: politics, pc george, film
English summary
PC George is became SP
topbanner

More News from this section

Subscribe by Email