Friday January 18th, 2019 - 1:04:am
topbanner

പി സി ജോര്‍ജ് മുഖ്യമന്ത്രിയായി വേഷമിടുന്നു...

rajani v
പി സി ജോര്‍ജ് മുഖ്യമന്ത്രിയായി വേഷമിടുന്നു...

'ദൈവമേ കൈതൊഴാം കെ. കുമാറാകണം' എന്ന ചിത്രത്തില്‍ പി സി ജോര്‍ജ് മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്നു. സലിംകുമാറാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ ജയറാമാണ് നായകനായി എത്തുന്നത്. തന്റെ രംഗത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത് നാളെയാണെന്നും പി സി ജോര്‍ജ് പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രിയായിട്ടാണ് അദ്ദേഹം ചിത്രത്തില്‍ എത്തുന്നത്.

അനുശ്രീ നായികയാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഡോക്ടര്‍ സക്കറിയാ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍ ആല്‍വിന്‍ ആന്റണി എന്നിവരാണ്.

English summary
pc george acting chief minister
topbanner

More News from this section

Subscribe by Email