Wednesday September 19th, 2018 - 5:25:pm
topbanner
Breaking News

ഞെട്ടിക്കുന്ന മേക്കോവറുമായി നടി പാര്‍വതി

suji
ഞെട്ടിക്കുന്ന മേക്കോവറുമായി നടി പാര്‍വതി

വ്യത്യസ്ഥ ലുക്കുകള്‍ പരീക്ഷിക്കുന്നതില്‍ ശ്രദ്ധിക്കുന്ന താരമാണ് നടി പാര്‍വതി. ബാംഗ്ലൂര്‍ ഡെയ്‌സില്‍ ബോയ്കട്ട് ഹെയര്‍സ്‌റ്റൈല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചാര്‍ലിയില്‍ വലിയ ഫ്രെയിം കണ്ണടയും മൂക്കുത്തിയും ഫാഷനായിരുന്നു.

ഇപ്പോഴിതാ പുതിയ ലുക്കിലാണ് താരം. ഷോര്‍ട്ട് അണ്ടര്‍കട്ട് ഹോളിവുഡ് സ്‌റ്റൈലില്‍ പാര്‍വതി സ്വന്തം മുടിയില്‍ പരീക്ഷിച്ചിരിക്കുകാണ്. വ്യത്യസ്ഥ ഹെയര്‍ കളറാണ് അണ്ടര്‍കട്ടില്‍ പരീക്ഷിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു.

Read more topics: parvathy, make over
English summary
parvathy new make over viral
topbanner

More News from this section

Subscribe by Email