Wednesday November 14th, 2018 - 9:05:pm
topbanner

ഹലോ നായികയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറലാകുന്നു

rajani v
ഹലോ നായികയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറലാകുന്നു

ഹലോ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച നായികയാണ് പാര്‍വതി മെല്‍ട്ടന്‍. മലയാള സിനിമയില്‍ പിന്നെ കണ്ടില്ലെങ്കിലും തെലുങ്കില്‍ ചില ചിത്രങ്ങളില്‍ പാര്‍വതി അഭിനയിച്ചു. മലയാളം, തെലുങ്ക് ഭാഷകളിലായി പത്തോളം ചിത്രങ്ങളില്‍ അഭിനയിച്ചു.

2013ല്‍ മുംബൈ സ്വദേശിയായ ഷംസു ലലാനിയെ വിവാഹം ചെയ്തതോടെ അഭിനയരംഗത്തുനിന്നും വിട്ടുനിന്നു.

പാര്‍വതിയുടെ പുത്തന്‍ ഗെറ്റപ്പിലുളള ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. അഭിനയരംഗത്ത് ഇല്ലെങ്കിലും മോഡലിങ്ങില്‍ സജീവയാണ് പാര്‍വതി.

 

 

Read more topics: parvathy, melton, glamour, photos, viral
English summary
parvathy melton glamour photos viral
topbanner

More News from this section

Subscribe by Email