Wednesday November 14th, 2018 - 11:11:pm
topbanner

ഹിന്ദി ചാനലില്‍ അതിഥിയായി എത്തിയ പാര്‍വതിയ്ക്ക് കിട്ടിയ പണി

suji
ഹിന്ദി ചാനലില്‍ അതിഥിയായി എത്തിയ പാര്‍വതിയ്ക്ക് കിട്ടിയ പണി

മലയാളി താരം പാര്‍വതിയുടെ ബോളിവുഡ് ചിത്രം വരുകയാണ് .'ഖരീബ് ഖരീബ് സിംഗിള്‍' എന്ന ചിത്രം നവംബര്‍ 10ന് തിയറ്ററിലെത്തും.തനൂജ ചന്ദ്ര സംവിധാനം ചെയ്ത ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനാണ് നായകന്‍ .മലയാളിയായ ജയ എന്ന കഥാപാത്രത്തെയാണ് പാര്‍വതി അഭിനയിക്കുന്നത്.

ചാനലുകളില്‍ പ്രമോഷ് പരിപാടികളില്‍ പങ്കെടുക്കുന്ന തിരക്കിലാണ് പാര്‍വതി.ഇതിനിടെ മൊഴിമാറ്റാന്‍ അവതാരകന്‍ നല്‍കിയ പണി പാര്‍വതിയെ വലച്ചു.അമിതാഭ് ചിത്രമായ പികുവിലെ സംഭാഷണമാണ് മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്യേണ്ടിവന്നത്.
'Death aur shit yeh do cheezen kisi ko, kahin bhi, kabhi bhi aa sakti hai' എന്ന വാക്കാണ് താരത്തിന് ട്രാന്‍സ്ലേറ്റ് ചെയ്യാന്‍ കിട്ടിയത്.ഇരുവരും നിര്‍ബന്ധിച്ചപ്പോള്‍ പാര്‍വതി ഏറ്റെടുത്തു.മലയാളികളോടും അച്ഛനുമമ്മയോടും മാപ്പു ചേദിച്ച് തമാശ രൂപേണയാണ് പാര്‍വതി സംഗതിയൊപ്പിച്ചത്.

Read more topics: parvathy, hindi film
English summary
parvathy hindi film premotion
topbanner

More News from this section

Subscribe by Email