Saturday February 23rd, 2019 - 10:33:am
topbanner

പാര്‍വ്വതി ബോളിവുഡിലേയ്ക്ക്

rajani
 പാര്‍വ്വതി ബോളിവുഡിലേയ്ക്ക്

മലയാളികള്‍ക്ക് നോട്ട് ബുക്കിലൂടെ പ്രിയങ്കരിയായ പാര്‍വ്വതി ബോളിവുഡിലേയ്ക്ക് ചേക്കേറുന്നു. തനൂജാ ചന്ദ്ര സംവിധാനം ചെയ്യുന്ന സിനിമയിലാണ് പാര്‍വ്വതി നായികയാവുന്നത്. സിനിമയുടെ ചിത്രീകരണം ബിക്കാനീറില്‍ നടക്കുകയാണ്. അധികം വൈകാതെ പാര്‍വ്വതി അഭിനയിക്കാനെത്തുമെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട് . യാത്രക്കിടയില്‍ പരിചയപ്പെടുന്നവരുടെ പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. 

Viral News

Read more topics: parvathy, bollywood, film, industry
English summary
parvathy bollywood film industry
topbanner

More News from this section

Subscribe by Email