Saturday August 18th, 2018 - 6:24:pm
topbanner

'പറവ' യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

suvitha
'പറവ' യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം പറവ യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രത്തിൽ ദുല്‍ഖര്‍ സല്‍മാൻ ശക്തമായ അതിഥി വേഷത്തിലാണ് എത്തുന്നത്. സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പറവ.

ചിത്രം പറവ 21ന് റിലീസ് ചെയ്യും. ജാഫര്‍ ഇടുക്കി, ഹരിശ്രീ അശോകന്‍, സിദ്ദിഖ്, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിന്റെ പോസ്റ്ററിലുള്ളത്. ഷൈന്‍ നിഗം, ശ്രിന്ദ, മാമുക്കോയ, ജേക്കബ് ഗ്രിഗറി തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സൗബിന്‍ സാഹിര്‍, മുനീര്‍ അലി എന്നിവര്‍ ചേര്‍ന്നാണ്

Read more topics: parava, dulquer, film, new poster,
English summary
Parava's new poster released
topbanner

More News from this section

Subscribe by Email