Wednesday May 23rd, 2018 - 8:15:pm
topbanner

പാരിജാതം സീരിയല്‍ ചരിതം അറിഞ്ഞോ?

NewsDesk
പാരിജാതം സീരിയല്‍ ചരിതം അറിഞ്ഞോ?

അവിഹിതം കേള്‍ക്കാന്‍ എന്നും എപ്പോഴും എല്ലാവര്‍ക്കും ഇഷ്ടമാണ്. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഒരു സീരിയല്‍ നടിയുടെ അവിഹിത ബന്ധമാണ് . ഒരു സമയത്ത് സീരിയല്‍ രംഗത്ത് നിറസാനിധ്യമായിരുന്ന നടി പെട്ടെന്നൊരു സുപ്രഭാതത്തില്‍ സീരിയലുകളില്‍ നിന്ന് കാണാതാകുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഒരു ഓണ്‍ലൈന്‍ മീഡിയ നടത്തിയ അന്വേഷണമാണ് നടിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്.

പാരിജാതം എന്ന സീരിയലിലൂടെ ശ്രദ്ധേയായ ഒരു നടിയ്ക്ക് അവിഹിത ബന്ധത്തില്‍ കുഞ്ഞ് പിറന്നു എന്നാണ് ഓലൈന്‍ മാധ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു നിര്‍മാതാവിന്റെ പേരാണ് കേള്‍ക്കുന്നത്. പാരിജാതത്തിന് ശേഷം മറ്റൊരു സീരിയല്‍ ചെയ്തു തുടങ്ങിയെങ്കിലും അത് പൂര്‍ണമാകും മുമ്പേ നടി ഇന്റസ്ട്രിയില്‍ നിന്നും ഔട്ടായി. എവിടെ പോയി എന്ന അന്വേഷണത്തിനൊടുവിലാണ് അവിഹിത ബന്ധത്തെയും അതില്‍ ജനിച്ച കുഞ്ഞിനെയും കുറിച്ചുള്ള വാര്‍ത്തകള്‍ പരക്കുന്നത്.

നിര്‍മ്മാതാവിന്റെ മോഹനവാഗ്ദാനങ്ങള്‍ക്ക് ഒടുവില്‍ അയാളില്‍ നിന്നും അവിഹിതഗര്‍ഭം ധരിച്ച നടി, ആലപ്പുഴ ജുബിലി ആശുപത്രിയിലാണ് ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത് എന്ന് പറയപ്പെടുന്നു. ഗര്‍ഭവിവരവും മകളുടെ അവിഹിതബന്ധവും പുറത്തുപറയാതിരിക്കുന്നതിനായി നടിയുടെ ഉമ്മക്ക് നിര്‍മ്മാതാവ് അമ്പതു ലക്ഷം രൂപ നല്‍കിയിരുന്നു എന്നും കൂടാതെ നടിക്ക് നിര്‍മ്മാതാവില്‍ നിന്നും ലഭിച്ച ഒരു കോടിയിലധികം വിലവരുന്ന പൂജപ്പുരയിലെ വീട് തന്റെ സ്വകാര്യജീവിതത്തില്‍ ഇടപെടാതിരിക്കാനായി നടി സ്വന്തം ഉമ്മക്കും അനുജത്തിക്കും എഴുതിക്കൊടുത്തു എന്നും വാര്‍ത്തയിലുണ്ട്.

നടിയും നിര്‍മ്മാതാവും കുറച്ചുനാള്‍ മ്യുസിയം പോലീസ് സ്‌റ്റേഷന്റെ സമീപത്ത് ഒരു വീട്ടില്‍ ഒളിവ് ജീവിതം നയിച്ചിരുന്നു എന്നും ഇപ്പോള്‍ കഴക്കൂട്ടത്ത് നികുംജം അപ്പാര്‍ട്ട്‌മെന്റിലെ മുകളിലത്തെ ഫ്‌ലാറ്റ് വാങ്ങി അതിലാണ് നടിയുടെ താമസം. കുടുംബസമേതം താമസിക്കുന്ന നിര്‍മ്മാതാവിന് നിയമപരമായ ഭാര്യയില്‍ രണ്ട് പെണ്മക്കളുമുണ്ട്, എന്നാല്‍ അവരുമായി നിയമപ്രകാരം വിവാഹമോചനം നടത്തിയതായി രേഖകളൊന്നുംതന്നെയില്ല.

പ്രവാസി സിപിഎം പ്രവര്‍ത്തകനെതിരെ നീചമായ പ്രചരണം; പിന്നില്‍ മുസ്ലീം ലീഗെന്ന് ആരോപണം

കാമുകിയെ കാണാനെത്തി കുടുങ്ങിയ കാമുകന്‍ രക്ഷപ്പെട്ടത് എങ്ങനെ ?

പെരുമ്പാവൂരില്‍ കുട്ടികളെ പിഡീപ്പിച്ച വൈദികന്‍ അറസ്റ്റില്‍

English summary
paarijatham serial artist relation

More News from this section

Subscribe by Email