Monday September 24th, 2018 - 5:29:am
topbanner

എന്നും ഓര്‍മ്മയിലുള്ള ഓണം മോനിഷയോടൊപ്പമുള്ളതെന്ന് വിനീത്

rajani
എന്നും ഓര്‍മ്മയിലുള്ള ഓണം മോനിഷയോടൊപ്പമുള്ളതെന്ന് വിനീത്

ഓണാഘോഷ ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ വിനീത്. ജീവിതത്തില്‍ എന്നും ഓര്‍മ്മിക്കുന്ന ഓണാഘോഷം മോനിഷയോടൊപ്പമുളളതാണെന്ന് അദ്ദേഹം പറയുന്നു. ഷൊര്‍ണ്ണൂരില്‍ നഖക്ഷതങ്ങളുടെ ചിത്രീകരണത്തിനിടെയാണ് ഓണസദ്യയ്ക്കായി മോനിഷയുടെ വീട്ടിലെത്തിയത്.

അന്ന് മോനിഷയുടെ അച്ഛന്റെ തറവാട്ടിലായിരുന്ന സെറ്റിലുണ്ടായിരുന്ന എല്ലാവര്‍ക്കും വേണ്ടി മോനിഷ ഓണസദ്യ ഒരുക്കിയത്. എല്ലാവരും പുതുവസ്ത്രങ്ങളിഞ്ഞാണ് മോനിഷയുടെ വീട്ടിലെത്തിയത്. തന്റെ വിവാഹത്തിനുശേഷമുളള ഓണാഘോഷങ്ങളും എന്നും ഓര്‍മ്മിക്കുന്നവയാണെന്നും വിനീത് പറയുന്നു.

മകള്‍ക്കെതിരായ ആരോപണം: രൂക്ഷ വിമര്‍ശനവുമായി നടന്‍ ദിലീപ്

തളിപ്പറമ്പില്‍ സ്‌കൂള്‍ പ്യൂണിനെ കാണാതായി; അനാശാസ്യത്തിനെത്തിയപ്പോള്‍ ബന്ദിയാക്കി?

ട്രെയിന്‍ ടിക്കറ്റുകളില്‍ ഒന്നര ഇരട്ടി വര്‍ധന; നീക്കം വിമാനക്കമ്പനികളെ സഹായിക്കല്‍

 

 

Read more topics: onam, celebration, vineeth, monisha
English summary
onam celebration vineeth remeber monisha
topbanner

More News from this section

Subscribe by Email