Wednesday May 22nd, 2019 - 1:15:pm
topbanner
topbanner

തൊണ്ണൂറുകളിലെ നാല് നായികമാര്‍ ഒന്നിക്കുന്നു

rajani
തൊണ്ണൂറുകളിലെ നാല് നായികമാര്‍ ഒന്നിക്കുന്നു

തൊണ്ണൂറുകളിലെ നാല് നായികമാര്‍ ഒരു ചിത്രത്തില്‍ ഒന്നിക്കുന്നു. ഖുശ്ബു, സുഹാസിനി, രാധിക, ഉറുവശി എന്നിവരാണ് ജയിംസ് വസന്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഒരുമിച്ച് ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. സൗഹൃദത്തെ കുറിച്ചാണ് ചിത്രം പറയുന്നത്.

ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ആദ്യമായാണ് ഇവര്‍ നാലു പേരും ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്. മറ്റു പല താരങ്ങളുടെ സ്‌പെഷ്യല്‍ അപ്പിയറന്‍സും ഉള്‍പ്പെടുന്ന ചിത്രം ഒരു ഫണ്‍ എന്റര്‍ടെയ്‌നറായിരിക്കും എന്നാണ് അറിയുന്നത്. ആറു വര്‍ഷത്തിന് ശേഷം ഖുശ്ബു അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.

8 കോടിയുടെ ഓണം ബമ്പര്‍ അടിച്ചത് ആര്‍ക്ക്; ഭാഗ്യവാനെ തേടി തൃശൂര്‍

ജിഷയെ കൊലപ്പെടുത്തിയത് പ്രതിയുടെ ലൈംഗിക താത്പര്യം

കേരളത്തില്‍ വിവാഹമോചനക്കേസുകളില്‍ വന്‍ വര്‍ധന; മുന്നില്‍ നഴ്‌സുമാരും ടെക്കികളും

 

Read more topics: old, four, heroins, one film
English summary
old four heroins one film
topbanner

More News from this section

Subscribe by Email