Saturday September 22nd, 2018 - 5:05:am
topbanner

മോഹന്‍ലാല്‍ നായകനായെത്തുന്ന ഒടിയന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

Jikku Joseph
മോഹന്‍ലാല്‍ നായകനായെത്തുന്ന ഒടിയന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

മോഹന്‍ലാലിനെ നായകനാക്കി വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒടിയന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഒക്ടോബര്‍ 18-ന് തിയേറ്ററുകളിലെത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. നേരത്തെ 2018 മാര്‍ച്ച് 30-ന് ചിത്രം റിലീസ് ചെയ്യുമെന്ന് ട്വിറ്ററിലൂടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. പിന്നീട് തീയതി മാറ്റുകയായിരുന്നു.

മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. തെന്നിന്ത്യന്‍ താരം പ്രകാശ് രാജും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്. വിത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. അമ്പത് കോടി മുതല്‍മുടക്കില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
odiyan movie release date announced
topbanner

More News from this section

Subscribe by Email