Tuesday November 13th, 2018 - 11:02:am
topbanner

തേന്‍കുറിശ്ശിയില്‍ ഒടിയന്റെ വിശേഷങ്ങളുമായി മോഹന്‍ലാല്‍; വീഡിയോ വൈറലാകുന്നു

rajani v
തേന്‍കുറിശ്ശിയില്‍ ഒടിയന്റെ വിശേഷങ്ങളുമായി മോഹന്‍ലാല്‍; വീഡിയോ വൈറലാകുന്നു

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിക്കുന്ന മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ഒടിയന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് താരം തേന്‍കുറിശ്ശിയിലെത്തി. പുതിയ സ്ഥലത്തെ കുറിച്ചും കഥയെ കുറിച്ചുമുള്ള വിശേഷങ്ങള്‍ താരം ഫേസ്ബുക്കില്‍ പങ്കു വെച്ചു.

'കാശിയില്‍ നിന്നും തിരിച്ചെത്തിയപ്പോഴാണ് താന്‍ അറിഞ്ഞത് തനിക്കൊപ്പം തന്റെ കഥാപാത്രങ്ങള്‍ക്ക് വയസ്സായി കഴിഞ്ഞിരിക്കുന്നുവെന്ന്. പക്ഷേ തേന്‍കുറിശ്ശിക്ക് മാത്രം ചെറുപ്പമാണ്. അന്ന് യാത്ര പറഞ്ഞ് പോയപ്പോള്‍ ഇവിടെ ബാക്കി വച്ച പ്രണയത്തിനും പകയ്ക്കും പ്രതികാരത്തിനുമൊന്നും വയസ്സായിട്ടേയില്ല. എന്നിങ്ങനെയാണ് വീഡിയോയിലൂടെ മോഹന്‍ലാല്‍ പറയുന്നത്.

Read more topics: odiyan, manikkayam, mohanlala
English summary
odiyan manikkayam mohanlala
topbanner

More News from this section

Subscribe by Email