Wednesday August 21st, 2019 - 12:08:am
topbanner
topbanner

മഞ്ജു വാര്യര്‍ക്ക് മികച്ച നടിയ്ക്കുള്ള നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്

suvitha
മഞ്ജു വാര്യര്‍ക്ക് മികച്ച നടിയ്ക്കുള്ള നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്

മഞ്ജു വാര്യര്‍ക്ക് മികച്ച നടിക്കുള്ള ഫിലിം അവാര്‍ഡ്. മികച്ച നടിക്കുള്ള നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡാണ് മഞ്ജുവിന് ലഭിച്ചിരിക്കുന്നത്. കരിങ്കുന്നം സക്‌സസ്, വേട്ട എന്നീ സിനിമകളിലെ അഭിനയത്തിനാണ് മഞ്ജു വാര്യര്ക്ക് അവാര്‍ഡ് ലഭിച്ചത്. തനിക്ക് ലഭിച്ച അവാർഡ് സംവിധായകന്‍ രാജേഷ് പിള്ളയ്ക്കും സമർപ്പിക്കുന്നതായി മഞ്ജു വാര്യര്‍ പറഞ്ഞു. അമേരിക്കന്‍ മലയാളികള്‍ നല്‍കിയ സ്വീകാര്യതയില്‍ താരം നന്ദിയും അറിയിച്ചു. 

English summary
Manju Warrier's got Best Actress - North American Film Award
topbanner

More News from this section

Subscribe by Email