Wednesday May 23rd, 2018 - 4:14:pm
topbanner

നിവിനെ കണ്ട് ദുല്‍ഖര്‍ സല്‍മാനെന്ന് അവതാരിക ; പിന്നെ സംഭവിച്ചത്...

suji
നിവിനെ കണ്ട് ദുല്‍ഖര്‍ സല്‍മാനെന്ന് അവതാരിക ; പിന്നെ സംഭവിച്ചത്...

നിവിന്‍ പോളിയെ ദുല്‍ഖര്‍ സല്‍മാന്‍ എന്നു വിളിച്ചാല്‍ എങ്ങനെയുണ്ടാകും ?കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് അഭിമുഖം നല്‍കാനിരുന്നപ്പോള്‍ നിവിന്‍ ഒന്നു ചമ്മി.നിവിനെ മുന്നിലിരുത്തി ഇന്ന് നമുക്കൊപ്പം ദുല്‍ഖര്‍ സല്‍മാനാണ് എന്ന് അവതാരിക വിളിച്ചു പറയുമ്പോള്‍ നിവിന്‍ ആകെ ചമ്മലിലായി.കടിച്ചുപിടിച്ച് ഇരിക്കുന്നതും കാണാം.

വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ് .ട്രോള്‍ പേജുകളില്‍ സംഗതി ഹിറ്റായി.നിവിന്‍ പ്രൈസ്‌ലസ് റിയാക്ഷന്‍ എന്ന ടാഗ് ലൈനോടെയാണ് വീഡിയോയാണ് വീഡിയോ പ്രചരിക്കുന്നത് .                                                                                
അവതാരിക മനപൂര്‍വ്വം ചെയ്തതാണെന്ന് എന്‍ഡിടിവിയുടെ ഓര്‍ജിനല്‍ വീഡിയോ കണ്ടാല്‍ മനസിലാകും.മറ്റേതെങ്കിലും താരമായിരുന്നെങ്കില്‍ അവര്‍ ഇറങ്ങി പോകുമായിരുന്നുവെന്ന് അവതാരക പറയുന്നു.

Read more topics: nivin, ndtv, dulquar
English summary
nivin paulys priceless reaction viral

More News from this section

Subscribe by Email