topbanner
Thursday August 17th, 2017 - 9:04:pm
topbanner

ഗീതു മോഹൻദാസ് ചിത്രത്തിൽ തലമൊട്ടയടിച്ച് പരുക്കൻ ലുക്കിൽ നിവിൻ എത്തുന്നു

suvitha
ഗീതു മോഹൻദാസ് ചിത്രത്തിൽ  തലമൊട്ടയടിച്ച് പരുക്കൻ ലുക്കിൽ നിവിൻ എത്തുന്നു

ഗീതു മോഹൻദാസ് ഒരുക്കുന്ന ബി​ഗ്ബജറ്റ് ചിത്രത്തിൽ നിവിൻ പോളി മൂത്തോനായി എത്തുന്നു. തലമൊട്ടയടിച്ച് പരുക്കൻ ​ഗെറ്റപ്പിലാണ് നിവിൻ മൂത്തോനാകുന്നത്. മൂത്തോന്‍ വെള്ളിത്തിരയിലെത്താനുള്ള ആകാംക്ഷയിലാണ് താനെന്ന് നിവിന്‍ പോളി ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.

ലക്ഷദ്വീപുകാരനായ പതിനാലുകാരൻ അവന്റെ മൂത്ത സഹോദരനെ തേടി യാത്ര തിരിക്കുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ മുംബൈയില്‍ പൂര്‍ത്തിയായി.

രണ്ടാം ഷെഡ്യൂള്‍ ലക്ഷദ്വീപിലാണ്. ചിത്രത്തിന്റെ രചനയും തിരക്കഥയും നിര്‍മ്മാണവും ഗീതുമോഹന്‍ദാസാണ്. ഛായാഗ്രഹണം ഭര്‍ത്താവ് രാജീവ് രവിയും നിര്‍വ്വഹിക്കും. ഇറോസ് ഇന്റര്‍ണാഷണല്‍, ആനന്ദ് എല്‍.റായ്, അലന്‍ മക്‌അലക്സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

English summary
nivin arrives a new look for the film moothon
topbanner topbanner

More News from this section

Subscribe by Email