topbanner
Saturday December 16th, 2017 - 4:44:pm
topbanner
topbanner

നിവിന്റെ നായികയായി തൃഷ മലയാളത്തിലെത്തുന്നു

rajani v
നിവിന്റെ നായികയായി തൃഷ മലയാളത്തിലെത്തുന്നു

'ഹേ ജൂഡ്' എന്ന നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍നായിക തൃഷ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു.ദേശീയ അവാര്‍ഡ് ജേതാവ് ശ്യാമപ്രസാദ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഗോവയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. മികച്ച കഥാപാത്രം ലഭിച്ചതുകൊണ്ടാണ് മലയാളത്തിലേക്കുള്ള അരങ്ങേറ്റം കുറിക്കുന്നതെന്ന് തൃഷ പറഞ്ഞു. ഗോവയ്ക്ക് പുറമെ മംഗളൂരുവും കൊച്ചിയും പ്രധാന ലൊക്കേഷനാണ്. മുകേഷ്, പ്രതാപ് പോത്തന്‍, ഉര്‍വശി തുടങ്ങിയവരും സിനിമയിലുണ്ട്. 

English summary
nivin pauly film trisha entry malayalam film industry
topbanner topbanner

More News from this section

Subscribe by Email