topbanner
Saturday December 16th, 2017 - 4:44:pm
topbanner
topbanner

നിവിന്‍ ചിത്രത്തില്‍ നിന്ന് മുകേഷ് പിന്‍മാറി

rajani v
നിവിന്‍ ചിത്രത്തില്‍ നിന്ന് മുകേഷ് പിന്‍മാറി

നിവിന്‍ പോളി ചിത്രത്തില്‍ നിന്നും മുകേഷ് പിന്മാറിയെന്നു റിപ്പോര്‍ട്ട്. നിവിനെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമായ ഹേയ് ജൂഡില്‍ നിന്നാണ് മുകേഷ് പിന്‍മാറിയിരിക്കുന്നത്. ഡേറ്റ് പ്രശ്‌നമാണ് മുകേഷ് പിന്മാറാന്‍ കാരണം. ചിത്രത്തിന്റെ ഡേറ്റുകള്‍ മാറിയതും ചിത്രീകരണത്തിനിടയ്ക്ക് അഞ്ച് ദിവസത്തെ അവധിയെടുത്ത് നിവിന്‍ പോളി അമേരിക്കയ്ക്ക് പോകുന്നതുമൊക്കെ മുകേഷിന്റെ ഡേറ്റ് ക്ലാഷാകാന്‍ കാരണമായി എന്നാണ് വിവരം.അതേസമയം മുകേഷ് അവതരിപ്പിക്കേണ്ട കഥാപാത്രം സിദ്ദിഖ് അവതരിപ്പിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. 

Read more topics: nivin pauly, film, mukesh, widrow
English summary
nivin pauly film mukesh widrow
topbanner topbanner

More News from this section

Subscribe by Email