Sunday November 18th, 2018 - 5:23:am
topbanner

അന്യഭാഷയില്‍ പോയതോടെ നിവേദ ആളാകെ മാറിപ്പോയി ?

suji
അന്യഭാഷയില്‍ പോയതോടെ നിവേദ ആളാകെ മാറിപ്പോയി ?

മലയാളത്തിലെ യുവ താരങ്ങളില്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവച്ച താരമാണ് നിവേദ തോമസ് .തെലുങ്കിലേക്ക് ചേക്കേറിയതോടെ താരം ആളാകെ മാറി.പുതിയ ലുക്ക് വൈറലാകുകയാണ് .മുടി വെട്ടിയ താരത്തിന്റെ ചിത്രങ്ങളാണ് പുറത്തുവരുന്നത്.

മുടി എന്തിനാണ് വെട്ടിയതെന്നും പഴയ സ്റ്റൈല്‍ അല്ലെ നല്ലതെന്നും കമന്റുകള്‍ വരുന്നുണ്ട്.ചിലര്‍ ഹാപ്പിയാണ് ഈ സ്റ്റൈലില്‍ .
കമന്റുകള്‍ നിറയുകയാണ്.ഇന്‍സ്റ്റ്ഗ്രാമിലൂടെയാണ് നിവേദ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചത് .തമിഴില്‍ വിജയ്‌ക്കൊപ്പം അഭിനയിച്ച് അന്യഭാഷ സിനിമകളില്‍ സജീവമായിരിക്കുകയാണ് ഈ സുന്ദരി.മലയാളത്തില്‍ നിലവില്‍ ചിത്രമില്ലെങ്കിലും മറ്റ് ഭാഷകളില്‍ തിരക്കേറിയ താരമായി മാറി കഴിഞ്ഞു.

Read more topics: niveda,viral
English summary
niveda thomas new look viral
topbanner

More News from this section

Subscribe by Email