Sunday July 22nd, 2018 - 6:29:am
topbanner
Breaking News

നിക്കി ഗല്‍റാണി ചിത്രം 'ഹര ഹര മഹാദേവകി' ട്രെയിലര്‍ എത്തി

Jikku Joseph
നിക്കി ഗല്‍റാണി ചിത്രം 'ഹര ഹര മഹാദേവകി' ട്രെയിലര്‍ എത്തി

നിക്കി ഗല്‍റാണി നായികയാവുന്ന 'ഹര ഹര മഹാദേവകി' ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി. ഗൗതം കാര്‍ത്തിക്കാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. കോമഡി എന്റര്‍ടെയ്‌നറായി ഒരുക്കിയിരിക്കുന്ന ചിത്രം സന്തോഷ് പി ജയകുമാര്‍ സംവിധാനം ചെയ്യുന്നത്.

സതീഷ്, കരുണാകരന്‍, രാജേന്ദ്രന്‍, രവി മരിയ, ബാല ശരവണന്‍, ആര്‍.കെ സുരേഷ്, മയില്‍സാമി, നമോ നാരയണന്‍, മനോബാല എന്നിവരും ചിത്രത്തിലും സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ബാലമുരളി ബാലുവിന്റേതാണ് സംഗീതം. സെല്‍വകുമാര്‍ എസ്. കെയുടേതാണ് ഛായാഗ്രഹണം. സ്റ്റുഡിയോ ഗ്രീന്‍, തങ്കം സിനിമാസ് എന്നിവയുടെ ബാനറില്‍ എസ് തങ്കരാജാണ് നിര്‍മ്മാണം.

English summary
nikki galrani movie har harah mahadevi trailer
topbanner

More News from this section

Subscribe by Email