Sunday June 24th, 2018 - 11:56:pm
topbanner
Breaking News

പ്രിയ വാര്യരെ അനുകരിക്കാന്‍ നോക്കിയതാ നാട്ടുകാര്‍ ട്രോളി കൊന്നു

suji
പ്രിയ വാര്യരെ അനുകരിക്കാന്‍ നോക്കിയതാ നാട്ടുകാര്‍ ട്രോളി കൊന്നു

ഒരു ചെറുപുഞ്ചിരിയും കണ്ണിറുക്കലും കൊണ്ട് നേരെ വെട്ടിവെളുത്തപ്പോള്‍ താരമായി മാറിയ ആളാണ് പ്രിയ പ്രകാശ് വാര്യര്‍. പ്രിയയുടെ ഈ പ്രകടനങ്ങള്‍ കണ്ട് ആണുങ്ങള്‍ മാത്രമല്ല പെണ്ണുങ്ങളും അതിശയിച്ച് ഇരിക്കുകയാണ്. അപ്പോഴാണ് പ്രമുഖ താരം നേഹ കക്കര്‍ പ്രിയയെ അനുകരിക്കാന്‍ ഒരു ശ്രമം നടത്തിയത്.

തോക്കെടുത്ത് വെടിവെച്ച് ചുംബനം അയച്ചുനല്‍കുന്ന പ്രിയയുടെ സീനാണ് നേഹ അനുകരിക്കാന്‍ ശ്രമിച്ചത്. പ്രിയവാര്യര്‍ ഇഫക്ട് എന്ന തലക്കെട്ട് നല്‍കി വീഡിയോ നേഹ ട്വിറ്ററില്‍ പോസ്റ്റും ചെയ്തു. പക്ഷെ തിരിച്ചടിയായിരുന്നു ഇഫക്ടിന്റെ മറുപടി.

തോക്ക് തിരിഞ്ഞുപോയതാണ് നേഹയ്ക്ക് പാരയായത്. ആരാധകര്‍ നിമിഷനേരം കൊണ്ട് ഇത് കണ്ടെത്തി ട്രോള്‍ ആരംഭിച്ചു. പ്രിയ സൃഷ്ടിച്ച ആരാധകര്‍ തന്നെ ട്രോളിക്കഴിയുമ്പോള്‍ പ്രശസ്തി കൂട്ടാമെന്ന കുസൃതിയാണോ നേഹയെക്കൊണ്ട് ഇത് ചെയ്യിച്ചതെന്ന് വ്യക്തമല്ല.

https://www.instagram.com/p/BgK26dFFf3a/?utm_source=ig_embed

Read more topics: neha kakkar, priya warrier, troll
English summary
neha kakkars imitation of priys viral video goes wrong

More News from this section

Subscribe by Email