Monday September 24th, 2018 - 9:40:am
topbanner

ഫഹദിന് നസ്രിയയുടെ പിറന്നാള്‍ സര്‍പ്രൈസ്

suji
ഫഹദിന് നസ്രിയയുടെ പിറന്നാള്‍ സര്‍പ്രൈസ്

യുവ താരങ്ങളില്‍ ശ്രദ്ധേയനായ ഫഹദ് ഫാസിലിന് ഇന്ന് പിറന്നാളാണ്. സോഷ്യല്‍മീഡിയയിലൂടെ നിരവധി ആരാധകരാണ് അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേരുന്നത്.

ഭാര്യ നസ്രിയയ്‌ക്കൊപ്പമായിരുന്നു ഇത്തവണ ഫഹദിന്റെ പിറന്നാള്‍ ആഘോഷം. ഫഹദിനായി പ്രത്യേക കേക്കും നസ്രിയ കരുതിയിരുന്നു. ഇരുവരും പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.

വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന നസ്രിയ അഞ്ജലി മേനോന്‍ ചിത്രം കൂടെയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. ഫഹദ് നായകനാകുന്ന അമല്‍ നീരദ് ചിത്രം വരത്തന്റെ നിര്‍മ്മാണം നസ്രിയയാണ് നിര്‍വഹിക്കുന്നത് .

Read more topics: nazriya, fahad birthday
English summary
nazriyas surprise for fahad birthday
topbanner

More News from this section

Subscribe by Email