Saturday December 15th, 2018 - 4:25:am
topbanner

നയന്‍താരയ്ക്ക് പിറന്നാള്‍ ആഘോഷമാക്കി വിഘ്‌നേശ് ശിവന്‍

JB
 നയന്‍താരയ്ക്ക് പിറന്നാള്‍ ആഘോഷമാക്കി വിഘ്‌നേശ് ശിവന്‍

നയന്‍താരയുടെ പിറന്നാളാണ് ഇന്ന്. 34-ാം വയസ്സിലേക്ക് കടക്കുന്ന നയന്‍താരയെ പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കി ഞെട്ടിച്ചിരിക്കുകയാണ് കാമുകന്‍ വിഘ്‌നേശ് ശിവന്‍. എന്റെ തങ്കത്തിന് തീരെ ചെറിയൊരു സര്‍പ്രൈസ് എന്ന ക്യാപ്ഷനോടെയാണ് ഇതിന്റെ ചിത്രം വിഘ്‌നേശ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നെഴുതിയ കേക്കില്‍ ക്യാമറയും ക്ലാപ്‌ബോര്‍ഡും അലങ്കരിച്ച മനോഹരമായൊരു കേക്കാണ് പിറന്നാള്‍ദിനത്തില്‍ നയന്‍താരയ്ക്കായി വിഘ്‌നേശ് സര്‍പ്രൈസായി നല്‍കിയത്. ഒന്‍പത് എന്നെഴുതിയ മറ്റൊരു കേക്കും പിറന്നാളിന് വിഘ്‌നേശ് ഒരുക്കിയിരുന്നു.

 

 

Read more topics: nayanthara, birthday, celebration,
English summary
nayanthara birthday celebration
topbanner

More News from this section

Subscribe by Email