topbanner
Tuesday November 21st, 2017 - 6:05:am
topbanner
Breaking News

നയന്‍സിനൊപ്പം അഭിനയിച്ചത് ആഗ്രഹം കൊണ്ടല്ലെന്ന് വിജയ് സേതുപതി

rajani v
നയന്‍സിനൊപ്പം അഭിനയിച്ചത് ആഗ്രഹം കൊണ്ടല്ലെന്ന് വിജയ് സേതുപതി

തെന്നിന്ത്യന്‍ താരം നയന്‍താരയ്ക്കൊപ്പം അഭിനക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് വിജയ് സേതുപതി. സിനിമയില്‍ നായികയെ തീരുമാനിക്കുന്നത് സംവിധായകനാണ്. അങ്ങനെയാണ് വിഘ്നേഷ് ശിവ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ തന്റെ ജോഡിയായി നയന്‍സ് എത്തിയത്.

എന്നാല്‍ നയന്‍താരയ്ക്കൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം കൊണ്ടല്ല ആ ചിത്രത്തില്‍ വേഷമിട്ടതെന്ന് വിജയ് സേതുപതി പറഞ്ഞു. ചിത്രത്തില്‍ മുന്‍പേ തന്നെ നായികയെ തീരുമാനിച്ചിരുന്നു. നയന്‍താര ആ സിനിമയില്‍ കരാര്‍ ഒപ്പിട്ടതിന് ശേഷമാണ് താന്‍ ചേര്‍ന്നതെന്നും വിജയ് സേതുപതി പറഞ്ഞു.

 

Read more topics: nayans, vijay sethupathi, acting
English summary
nayans vijay sethupathi acting
topbanner topbanner

More News from this section

Subscribe by Email