Saturday December 15th, 2018 - 6:30:am
topbanner

നയന്‍സിനോട് തോല്‍വി സമ്മതിച്ച് വിഘ്‌നേശ് പിന്മാറി

suji
നയന്‍സിനോട് തോല്‍വി സമ്മതിച്ച് വിഘ്‌നേശ് പിന്മാറി

തെന്നിന്ത്യയുടെ പ്രിയ പ്രണയിതാക്കളാണ് നയന്‍ താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും.ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. അടുത്തിടെ നയന്‍സിനൊപ്പമുള്ള വിഘ്‌നേശിന്റെ പഞ്ചാബ് യാത്രാ ചിത്രവും വൈറലായി.

ഇപ്പോഴിതാ മറ്റൊരു വീഡിയോ തരംഗമാകുകയാണ്. പാക്മാന്‍ സ്മാഷ് എന്ന ഗെയിമില്‍ വിഘ്‌നേശിനെ തോല്‍പ്പിക്കുന്ന നയന്‍താരയുടെ വീഡിയോയാണ് പ്രചരിക്കുന്നത്. വിഘ്‌നേശിന്റെ പിറന്നാളായിരുന്നു സെപ്തംബര്‍ 18ന് . പിറന്നാള്‍ നയന്‍താരയ്‌ക്കൊപ്പമാണ് വിഘ്‌നേശ് ആഘോഷിച്ചത്. വിഘ്‌നേശാണ് വീഡിയോയും പങ്കുവച്ചത് .

Read more topics: nayans ,vighnesh,viral
English summary
nayans vighnesh video viral
topbanner

More News from this section

Subscribe by Email