topbanner
Monday February 19th, 2018 - 11:39:pm
topbanner
Breaking News

നയന്‍സിന്റെ മുന്‍ കാമുകന്‍ വില്ലനാകുന്നു

rajani
നയന്‍സിന്റെ മുന്‍ കാമുകന്‍ വില്ലനാകുന്നു

നയന്‍സിന്റെ ചിത്രത്തില്‍ കാമുകനും നടനുമായ പ്രഭുദേവ വില്ലനാകുന്നു.സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ നിര്‍മിക്കുന്ന ചിത്രത്തിലാണ് പ്രഭുദേവ വില്ലനാകുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ തമന്ന,പ്രഭുദേവ, ഭൂമിക എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്.

പ്രഭുദേവയുമായി വിവാഹത്തില്‍ വരെ എത്തിയ ബന്ധമായിരുന്നു നയന്‍സിന്. വിവാഹിതയാവുന്നതിനാല്‍ അഭിനയം അവസാനിപ്പിക്കുകയാണെന്നും അറിയിച്ചിരുന്നു. ഒടുവില്‍ ബന്ധം തകര്‍ന്നപ്പോള്‍ ഇനി പ്രഭുദേവയ്ക്കൊപ്പം അഭിനയിക്കില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.

English summary
nayans film prabhu deva villan character
topbanner

More News from this section

Subscribe by Email