Monday February 18th, 2019 - 12:22:pm
topbanner

കമ്മ്യൂണിസം ഇന്ന് ഒരു മതം; കമ്മ്യൂണിസ്റ്റുകാര്‍ക്കും മേലധ്യക്ഷന്‍മാരുണ്ടെന്ന് മുരളി ഗോപി

Jikku Joseph
കമ്മ്യൂണിസം ഇന്ന് ഒരു മതം; കമ്മ്യൂണിസ്റ്റുകാര്‍ക്കും മേലധ്യക്ഷന്‍മാരുണ്ടെന്ന് മുരളി ഗോപി

കമ്മ്യൂണിസം ഇന്ന് ഒരു മതമാണെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. കമ്മ്യൂണിസ്റ്റുകാര്‍ക്കും മേലധ്യക്ഷന്‍മാരുണ്ടെന്നും അവര്‍ക്കും ആള്‍ദൈവങ്ങളും ദൈവങ്ങളുണ്ടെന്നും മാലയിട്ട് പൂജിക്കാറുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുരളി ഗോപി ഇക്കാര്യം പറഞ്ഞത്.

ദൈവങ്ങളെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ബഹളമുണ്ടാക്കാറുമുണ്ട്. അതുകൊണ്ട് തന്നെ കമ്മ്യൂണിസം എന്നാല്‍ ഇന്ന് മതമാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ കലാ സൃഷ്ടികളിലൂടെ ഹിന്ദുത്വവാദി എന്ന വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതിനെ കുറിച്ചും, സമകാലികമായ സംഭവങ്ങളെ കുറിച്ചും മുരളീഗോപി തന്റെ അഭിപ്രായം വ്യക്തമാക്കി.

Viral News

English summary
murali gopi says about communism
topbanner

More News from this section

Subscribe by Email