Wednesday April 24th, 2019 - 3:40:am
topbanner
topbanner

'പത്മാവതി'യുടെ റിലീസിങ് തടയാനാവില്ലെന്ന് സുപ്രീംകോടതി

RAsh
'പത്മാവതി'യുടെ റിലീസിങ് തടയാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: 'പത്മാവതി' എന്ന സഞ്ജയ് ലീലാ ബന്‍സാലി ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ബി ജെ പി സുപ്രീം കോടതിയിൽ നൽകിയ പരാതി സുപ്രീം കോടതി തള്ളി . ബി ജെ പി ഗുജറാത്ത് തിരഞ്ഞെടുപ്പ് കമ്മിഷനാണ് മുൻപ് പരാതി നൽകിയിരുന്നത്.

രാജ്പുത് സമുദായത്തിന്‍റെ വികാരം വ്രണപ്പെടുമെന്നും ഇത് സംഘര്‍ഷമുണ്ടാകുമെന്നുമായിരുന്നു പരാതിയിൽ . പരാതി തള്ളിയത് കൊണ്ട് ഡിസംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുക. 160 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രീകരിച്ചത്.

ദീപിക റാണിയും രണ്‍വീര്‍ സിങ്ങ് ,ഷാഹിദ് കപൂർ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാണ് .14ാം നൂ​റ്റാ​ണ്ടി​ലെ ര​ജ​പു​ത്ര രാ​ജ്​​ഞി പ​ദ്​​മാ​വ​തി​യു​ടെ ക​ഥ​യാ​ണ്​ ഈ സി​നി​മ​.

Read more topics: film, pathmavathi, court order
English summary
movie pathmavathi supreme court order releasing bjp petition
topbanner

More News from this section

Subscribe by Email