topbanner
Friday March 24th, 2017 - 11:19:pm
topbanner

എന്താണ് ലാല്‍ മാജിക് ?

rajani
എന്താണ് ലാല്‍ മാജിക് ?

സിനിമയിലെ ലാല്‍ മാജിക്കിനെകുറിച്ച് മോഹന്‍ലാല്‍ തുറന്നു പറയുന്നു. 'അതൊരുതരം ട്രിക്കാണ്. ആ ട്രിക്ക് മനസ്സിലായാല്‍ അത് മാജിക്കല്ലാതാവും. എങ്കിലും എനിക്കതിനെ ഗുരുത്വം, ദൈവികത, സ്നേഹം, സമര്‍പ്പണം എന്നൊക്കെ വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്.'

'നിങ്ങള്‍ നിങ്ങളുടെ പ്രൊഫഷനെ സ്നേഹിച്ചാല്‍ അത് നിങ്ങളെയും സ്നേഹിക്കും.' സ്നേഹത്തോടെ മോഹന്‍ലാല്‍ പറഞ്ഞു നിര്‍ത്തി.സംവിധായകരും സഹപ്രവര്‍ത്തകരും ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ ലാല്‍ ലാലല്ലാതായി മാറുന്ന മാജിക്കിനെക്കുറിച്ചാണ് പറയുന്നത്.

ഭാര്യയ്‌ക്കൊപ്പം കൂട്ടുകാരിയെയും പ്രണയിച്ചു; ഗര്‍ഭിണിയായപ്പോള്‍ കൊലപ്പെടുത്തി

ജേക്കബ് തോമസിനെ പുറത്തുചാടിക്കുന്നത് കോണ്‍ഗ്രസ് തന്നെ; പുറത്താക്കണമെന്ന് വീക്ഷണം പത്രം

 

Read more topics: movie, mohanlal, magic
English summary
movie mohanlal magic