Wednesday December 12th, 2018 - 7:20:am
topbanner

മോഹൻലാൽ ഇത്തിക്കരപക്കിയായ ലുക്ക് പുറത്ത്

Mithun muyyam
മോഹൻലാൽ ഇത്തിക്കരപക്കിയായ ലുക്ക് പുറത്ത്

കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കരപക്കിയുടെ ലുക്ക് പുറത്ത്. മോഹന്‍ലാലാണ് കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപക്കിയായി വേഷമിടുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇത്തിക്കരപക്കിയുടെ ലുക്ക് പുറത്തുവിട്ടത്.

നിവിന്‍ പോളി നായകനാകുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഇത്തിക്കരപക്കിയുടെ റോളിലെത്തുന്ന മോഹന്‍ലാലിന്റെ കഥാപാത്രം ചിത്രത്തില്‍ അതിഥി വേഷത്തിലാണ് എത്തുന്നത്. ബോബി സഞ്ജയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ഏകദേശം 45 കോടി ചിലവില്‍ ശ്രീ ഗോകുലം മൂവീസ് ആണ് നിര്‍മ്മിക്കുന്നത്.

English summary
mohanlal's ittikkarapakki look out
topbanner

More News from this section

Subscribe by Email