Friday September 21st, 2018 - 3:48:pm
topbanner
Breaking News

ഒപ്പം കാണാന്‍ മോഹന്‍ലാല്‍ സുചിത്രയോടൊപ്പം എത്തി

rajani
ഒപ്പം കാണാന്‍ മോഹന്‍ലാല്‍ സുചിത്രയോടൊപ്പം എത്തി

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമ കാണാന്‍ മോഹന്‍ലാല്‍ കുടുംബസമേതമെത്തി. കോഴിക്കോട് ഫിലിം സിറ്റിയിലെ തീയേറ്ററിലാണ് വെള്ളിയാഴ്ച രാവിലെയുള്ള ഷോ കാണാന്‍ മോഹന്‍ലാല്‍ എത്തിയത്.

ഒപ്പം സിനിമയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം പുറത്തുവിട്ടത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയില്‍ അന്ധകഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്.

സമുദ്രക്കനി, നെടുമുടി വേണു, വിമല രാമന്‍, ബേബി മീനാക്ഷി, അനുശ്രീ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

അറസ്റ്റിലായ ക്യാമറാമാന്റെ മൊബൈലില്‍ സീരിയല്‍ പെണ്‍കുട്ടികളുടെ അശ്ലീല വീഡിയോകള്‍

പൃഥ്വിയുടെ പുതിയ ചിത്രത്തില്‍ അഞ്ച് നായികമാര്‍

 

Read more topics: mohanlal,suchithra, oppam
English summary
mohanlal together suchithra oppam
topbanner

More News from this section

Subscribe by Email