Monday May 21st, 2018 - 12:20:pm
topbanner

സ്ത്രീ സൗന്ദര്യ സങ്കല്‍പ്പത്തെ കുറിച്ച് മോഹന്‍ലാലിന് പറയാനുള്ളത്

rajani v
 സ്ത്രീ സൗന്ദര്യ സങ്കല്‍പ്പത്തെ കുറിച്ച് മോഹന്‍ലാലിന് പറയാനുള്ളത്

സ്ത്രീകളുടെ മനസ് കീഴടക്കിയ സൂപ്പര്‍ സ്റ്റാറാണ് മോഹന്‍ലാല്‍. താരം തന്റെ മനസ് കീഴടക്കി ആ സ്ത്രീ സൗന്ദര്യത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതിനെ കുറിച്ച് വാചാലനായിരിക്കുന്നത്. ഒരു സുന്ദരിയെ കാണുമ്പോള്‍ അടുത്ത ദിവസം അവരേക്കാള്‍ സുന്ദരിയെ കാണും. അതു കഴിഞ്ഞു വീട്ടില്‍ പോകുമ്പോള്‍ നമ്മള്‍ ഭാര്യയെ കാണും.

അപ്പോള്‍ തോന്നും അവരാണു സുന്ദരിയെന്ന്. അമ്മയെ കാണുമ്പോള്‍ തോന്നും അമ്മയാണ് വലിയ സുന്ദരിയെന്ന്. പിന്നെ പുറത്തിറങ്ങുമ്പോള്‍. എല്ലാ സ്ത്രീകളിലും സൗന്ദര്യത്തിന്റെ ഒരു ചെറിയ എലിമെന്റ് ഉണ്ടാകും.

അങ്ങനെ സൗന്ദര്യങ്ങളിലൂടെ സഞ്ചരിച്ചു സഞ്ചരിച്ച് ഏറ്റവും വലിയ സുന്ദരിയെ കാണാന്‍ വേണ്ടി ഞാന്‍ കാത്തിരിക്കുകയാണെന്നാണ് ലാലേട്ടന്‍ പറഞ്ഞത്. ആരെങ്കിലുമുണ്ടെങ്കില്‍ അറിയിക്കാനും മോഹന്‍ലാല്‍ പറയുന്നു.

 

 

Read more topics: mohanlal, talk, beauty
English summary
mohanlal talk beauty

More News from this section

Subscribe by Email