Monday November 19th, 2018 - 8:37:am
topbanner

മോഹന്‍ലാല്‍ രഞ്ജിത് ചിത്രം ; ഡ്രാമാ

suji
മോഹന്‍ലാല്‍ രഞ്ജിത് ചിത്രം ; ഡ്രാമാ

മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന പുതിയ സിനിമയുടെ പേര് പുറത്തുവിട്ടു. ഡ്രാമ എന്നാണ് പേര്. വിദേശത്തെ ഒരു ശവസംസ്‌കാരത്തിന്റെ ചിത്രമാണ് പോസ്റ്ററില്‍ കാണുന്നത്. 

മൂന്നുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ ലണ്ടനാണ്.

കനിഹ, കോമള്‍ ശര്‍മ്മ, അരുന്ധതി നാഗ്, നിരഞ്ജ്., ടിനി ടോം, ബൈജു എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു. ഒപ്പം ദിലീഷ് പോത്തന്‍ , ശ്യാമപ്രസാദ്, ജോണി ആന്റണി എന്നി സംവിധായകരും വ്യത്യസ്ഥ കഥാപാത്രമായി ചിത്രത്തിലുണ്ടാകും.

Read more topics: mohanlal, ranjith ,drama
English summary
mohanlal ranjith new movie drama
topbanner

More News from this section

Subscribe by Email