Saturday April 20th, 2019 - 6:05:am
topbanner
topbanner

മോഹന്‍ലാലിനെ നായകനാക്കുന്ന രണ്ടാമൂഴം 2021 ല്‍ റിലീസ് ചെയ്യുമെന്ന് ശ്രീകുമാര്‍ മേനോന്‍

suji
മോഹന്‍ലാലിനെ നായകനാക്കുന്ന രണ്ടാമൂഴം 2021 ല്‍ റിലീസ് ചെയ്യുമെന്ന് ശ്രീകുമാര്‍ മേനോന്‍

രണ്ടാമൂഴം യാഥാര്‍ത്ഥ്യമാകും, മോഹന്‍ലാല്‍ തന്നെ ഭീമനായി വേഷമിടുമെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. രണ്ടാമൂഴം 2021ലെത്തും. ചിത്രം എംടിയുടെ അനുഗ്രഹത്തോടെ നടക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

ഒടിയന്റെ തിരക്കു കാരണം തനിക്ക് സാറിനെ കാര്യങ്ങള്‍ ധരിപ്പിക്കുന്ന കാര്യത്തില്‍ വീഴ്ച പറ്റിയതുകൊണ്ടുമാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. തെറ്റിദ്ധാരണ മാറ്റാന്‍ ശ്രമിച്ചതില്‍ താമസിച്ചു പോയെന്നും അപ്പോഴേക്കും അദ്ദേഹം കോടതിയെ സമീപിച്ചു കഴിഞ്ഞു. ഇനിയുള്ള കാര്യങ്ങള്‍ നിയമവഴിയേ നടക്കട്ടെയെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

English summary
mohanlal randamoozham will release on 2021
topbanner

More News from this section

Subscribe by Email