Wednesday May 22nd, 2019 - 5:15:pm
topbanner
topbanner

22 വര്‍ഷത്തിനുശേഷം മോഹന്‍ലാലും പ്രഭുവും ഒന്നിക്കുന്നു

rajani v
22 വര്‍ഷത്തിനുശേഷം മോഹന്‍ലാലും പ്രഭുവും ഒന്നിക്കുന്നു

22 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും പ്രഭുവും വീണ്ടും ഒന്നിക്കുന്നു.പ്രിയദര്‍ശന്റെ കുഞ്ഞാലിമരക്കാറിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. നേരത്തെ കാലാപാനിയിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.

കാലാപനിയിലെ ഗോവര്‍ധന്റെയും മുകുന്ദ അയ്യങ്കാറുടെയും കൂട്ടുകെട്ട് മലയാളിക്ക് മറക്കാനാവില്ല. ചിത്രത്തില്‍ കുഞ്ഞാലിമരക്കാര്‍ നാലാമനായാണ് മോഹന്‍ലാലെത്തുന്നത്. എന്നാല്‍ പ്രഭുവിന്റെ വേഷത്തെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.കുഞ്ഞാലി ഒന്നാമനായി മധു വേഷമിടുന്നു.

Read more topics: mohanlal, prabhu, new film
English summary
mohanlal prabhu new film
topbanner

More News from this section

Subscribe by Email