Thursday September 20th, 2018 - 5:09:pm
topbanner
Breaking News

കായംകുളം കൊച്ചുണ്ണില്‍ മോഹന്‍ലാലുണ്ട് ; നിവിന്‍ പറയുന്നു

suji
കായംകുളം കൊച്ചുണ്ണില്‍ മോഹന്‍ലാലുണ്ട് ; നിവിന്‍ പറയുന്നു

നിവിന്‍ പോളി നായകനായി എത്തുന്ന കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലുമെത്തുന്നു. രണ്ടര മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ഏകദേശം 20 മിനിറ്റ് നീളുന്ന കാമിയോയിലാണ് ലാലെത്തുന്നത്. വാര്‍ത്ത പ്രചരിച്ചെങ്കിലും നിവിന്‍ ഇപ്പോഴാണ് സ്ഥിരീകരണം നല്‍കിയിരിക്കുന്നത്.

ഒടിയന്റെ ചിത്രീകരണം വൈകിയതിനാല്‍ മറ്റൊരു ചിത്രത്തിനായി മോഹന്‍ലാല്‍ മംഗോളിയയിലാണ്. ഇതിനിടയിലാണോ കായംകുളം കൊച്ചുണ്ണിയിലേക്കെത്തുക എന്ന് വ്യക്തമല്ല.

ആളുകള്‍ ഏറെ പ്രതീക്ഷയോടെയാണ് നിവിന്‍ ചിത്രത്തെ കാത്തിരിക്കുന്നത്. മോഹന്‍ലാല്‍ അതിഥിയായി എത്തുന്നുവെന്ന വാര്‍ത്ത ആരാധകര്‍ക്ക് ആവേശമായിരിക്കുകയാണ്.

English summary
mohanlal in kayamkulam kochunni nivin confirmed
topbanner

More News from this section

Subscribe by Email