Friday March 22nd, 2019 - 9:55:am
topbanner
topbanner

ലൂസിഫറില്‍ മോഹന്‍ലാലിന്റെ വില്ലന്‍ വിവേക് ഒബ്‌റോയി

rajani v
ലൂസിഫറില്‍ മോഹന്‍ലാലിന്റെ വില്ലന്‍ വിവേക് ഒബ്‌റോയി

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ലൂസിഫറില്‍ വില്ലനായെത്തുന്നത് വിവേക് ഒബ്റോയി.നെഗറ്റീവ് സ്വഭാവമുള്ള നായകവേഷമാണ് ചിത്രത്തില്‍ മോഹന്‍ലാലും കൈകാര്യം ചെയ്യുന്നത്.

'ക്യൂന്‍' സിനിമയിലൂടെ നായികയായി മലയാള സിനിമയിലേക്ക് രംഗ പ്രവേശനം നടത്തിയ സാനിയാ ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായെത്തുന്നതെന്നാണ് സൂചന. വില്ലന്‍ സിനിമക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യരെത്തും.

ഇന്ദ്രജിത്തും ചിത്രത്തില്‍ മുഴുനീള കഥാപാത്രം അവതരിപ്പിക്കും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്തിരിക്കുന്നത് വലിയ താരനിര തന്നെയാണ് എന്നാല്‍ ഷൂട്ടിംഗ് ആരംഭിക്കുന്നതിനോടപ്പമായിരിക്കും എല്ലാം ഔദ്യോഗികമായി പുറത്തുവിടുക.

 

 

Viral News

Read more topics: mohanlal, film, loosifer
English summary
mohanlal film loosifer
topbanner

More News from this section

Subscribe by Email