Wednesday September 18th, 2019 - 5:14:pm
topbanner
Breaking News
jeevanam

മോദിക്ക് അഭിനന്ദനവുമായി നടന്‍ മോഹന്‍ലാല്‍

RA
മോദിക്ക് അഭിനന്ദനവുമായി നടന്‍ മോഹന്‍ലാല്‍

കൊച്ചി: ലോക് സഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് വീണ്ടും അധികാരത്തിലേക്കെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് നടന്‍ മോഹന്‍ലാല്‍. ട്വിറ്ററിലൂടെയായിരുന്നു താരം പ്രധാനമന്ത്രിക്ക് അഭിനന്ദനം അറിയിച്ചത്.

‘ബഹുമാനപ്പെട്ട നരേന്ദ്ര മോദിജി, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍’ മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചു. മോഹന്‍ലാലിന് പുറമേ രജനികാന്തും, ലോക നേതാക്കളും, സമൂഹമാധ്യമങ്ങളിലൂടെ മോദിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

 

Viral News

Read more topics: mohanlal, congrats, modi
English summary
mohanlal congrats modi
topbanner

More News from this section

Subscribe by Email