Wednesday August 21st, 2019 - 12:05:am
topbanner
topbanner

ദമ്പതികളുടെ കല്യാണത്തിന് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചെത്തി

suji
ദമ്പതികളുടെ കല്യാണത്തിന് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചെത്തി

സൈബര്‍ ലോകത്ത് വൈറലാകുകയാണ് ഈ ചിത്രങ്ങള്‍. മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചെത്തിയ ഒരു വിവാഹ ചടങ്ങിന്റെ ചിത്രമാണ് താരം. വേഷത്തില്‍ പോലും ഇരുവരുടേയും സാമ്യത ചൂണ്ടിക്കാട്ടിയാണ് ആരാധക ചര്‍ച്ച.

നിര്‍മ്മാതാവായ സന്തോഷ് ടി കുരുവിളയുടെ മകളുടെ വിവാഹ ചടങ്ങിനെത്തിയതായിരുന്നു ഇരുവരും. വെള്ള വസ്ത്രങ്ങള്‍ ധരിച്ച് ലാളിത്യം നിറഞ്ഞ ലുക്കിലാണ് ഇരുവരുമെത്തിയത്. വെള്ള ഷര്‍ട്ടും ബ്ലാക്ക് പാന്റുമണിഞ്ഞ് മോഹന്‍ലാല്‍ എത്തിയപ്പോള്‍ വെള്ള ഷര്‍ട്ടിനൊപ്പം പതിവുപോലെ മുണ്ട് ധരിച്ചാണ് മമ്മൂട്ടിയെത്തിയത്. കൂടുതല്‍ ചിത്രങ്ങള്‍ സന്തോഷ് കുരുവിള ഫേസ്ബുക്കിലൂടെയും പങ്കുവച്ചു. ചലച്ചിത്ര താരങ്ങളായ നമിത പ്രമോദും അപര്‍ണ്ണ ബാലമുരളിയും ചടങ്ങിനെത്തിയിരുന്നു.

English summary
mohanlal and mammooty in kuruvila daughter marriage
topbanner

More News from this section

Subscribe by Email