Monday December 16th, 2019 - 4:30:pm
topbanner

'ശ്രീകുമാരന് പഠിക്കുവാണോ ലാലേട്ടാ'? 'ഭീമന്‍' കമന്റിന് ട്രോള്‍മഴ

JB
 'ശ്രീകുമാരന് പഠിക്കുവാണോ ലാലേട്ടാ'? 'ഭീമന്‍' കമന്റിന് ട്രോള്‍മഴ

തിരക്കഥാ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ശ്രീകുമാര്‍ മേനോന്‍ ചിത്രം രണ്ടാമൂഴം ആരംഭകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞതിന്റെ പ്രധാന കാരണം, മുഖ്യ കഥാപാത്രമായ ഭീമനായി മോഹന്‍ലാല്‍ വേഷമിടുന്നു എന്നതാണ്. എന്നാല്‍ ചിത്രം വൈകിപ്പിച്ചതിനാല്‍ തിരക്കഥ തിരികെ ആവശ്യപ്പെട്ട് രചയിതാവ് എം.ടി. വാസുദേവന്‍ നായര്‍ കേസ് കൊടുക്കുകയുണ്ടായി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്നാല്‍ അടുത്തിടെ നടന്നൊരു പരിപാടിയില്‍ രണ്ടാമൂഴത്തില്‍ താന്‍ ഭീമനായി വേഷമിടുമെന്ന് പറഞ്ഞിട്ടില്ലെന്ന മോഹന്‌ലാലിന്റെ പരാമര്‍ശത്തിന് വിമര്‍ശനമുയരുകയാണ്. ലാല്‍ തന്നെ പണ്ടൊരു ചാനല്‍ പരിപാടിക്കിടെ ചിത്രത്തെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും വാചാലനായ വീഡിയോ ചേര്‍ത്ത ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്.

 

English summary
mohanlal aganist troll on bheeman issue
topbanner

More News from this section

Subscribe by Email