Sunday July 22nd, 2018 - 8:03:pm
topbanner
Breaking News

ദീപാവലി ആഘോഷമാക്കി ' മീനൂട്ടി' ; ദിലീപെത്തിയതോടെ മീനാക്ഷി 'ഹാപ്പി'

suchi
ദീപാവലി ആഘോഷമാക്കി ' മീനൂട്ടി' ; ദിലീപെത്തിയതോടെ മീനാക്ഷി 'ഹാപ്പി'

ഇത്തവണ ജനപ്രിയനായകന്‍ ദിലീപിന്റെ ഓണം ജയിലിലായിരുന്നു.അതിനാല്‍ തന്നെ ദിലീപിന്റെ കുടുംബം ആഘോഷിക്കാനുള്ള അവസ്ഥയിലുമായിരുന്നില്ല.അച്ഛന്‍ ജയിലില്‍ പോയതോടെ ആകെ തളര്‍ന്ന അവസ്ഥയിലുമായിരുന്നു മീനാക്ഷി.

ഇപ്പോഴിതാ മീനാക്ഷി സുഹൃത്തുക്കള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ് .ഗിറ്റാര്‍ വായിച്ചും പൂത്തിരി കത്തിച്ചും സന്തോഷത്തിലാണ് മീനൂട്ടി.ദിലീപിന് ജാമ്യം കിട്ടിയതോടെ കുടുംബം വലിയ ആശ്വാസത്തിലുമാണ്.

സോഷ്യല്‍മീഡിയയില്‍ മകള്‍ക്ക് അക്കൗണ്ടില്ലെന്ന് ദിലീപ് തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.എന്നാല്‍ സാരിയുടുത്തുള്ള മീനാക്ഷിയുടെ ചിത്രം വൈറലാകുകയും ചെയ്തു.ദിലീപ് ജയിലില്‍ കിടന്ന സമയത്തായിരുന്നു ഈ ചിത്രം പ്രചരിച്ചത്. മീനാക്ഷി ദിലീപ് എന്ന പേരിലുള്ള പേജില്‍ മി വിത്ത് ആയിഷ എന്ന തലക്കെട്ടോടെയായിരുന്നു ചിത്രം. ഏതായാലും മീനാക്ഷിയുടെ ദീപാവലി ആഘോഷ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Read more topics: meenakshi, dileep, deepawali
English summary
meenakshi dileep celebrate deepawali
topbanner

More News from this section

Subscribe by Email