topbanner
Saturday December 16th, 2017 - 7:07:am
topbanner
topbanner

മേഘ്‌ന രാജ് വിവാഹിതയാകുന്നു

rajani v
മേഘ്‌ന രാജ് വിവാഹിതയാകുന്നു

തെന്നിന്ത്യന്‍ താരം മേഘ്‌ന രാജ് വിവാഹിതയാകുന്നു. കന്നട നടന്‍ ചിരഞ്ജീവി സര്‍ജയാണ് വരന്‍. ആട്ടഗര എന്ന സിനിമയില്‍ ഒരുമിച്ചെത്തിയ മേഘ്‌നയും ചിരഞ്ജീവിയും അടുത്ത സുഹൃത്തുക്കളാണ്. രണ്ടുവര്‍ഷത്തെ പ്രണയമാണ് ഇപ്പോള്‍ വിവാഹത്തില്‍ എത്തിനില്‍ക്കുന്നത്.

ഈ വര്‍ഷം ഡിസംബര്‍ 6 നാണ് വിവാഹം. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഒക്ടോബര്‍ 22 ന് വിവാഹ നിശ്ചയം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Read more topics: mehanaraj ,marriage, news
English summary
mehanaraj marriage news
topbanner topbanner

More News from this section

Subscribe by Email