Monday May 27th, 2019 - 6:59:pm
topbanner
topbanner

മീനാക്ഷിയുമൊത്തുള്ള കാവ്യയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

rajani v
മീനാക്ഷിയുമൊത്തുള്ള കാവ്യയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ദിലീപിന്റെ മകള്‍ മീനാക്ഷിയും ഭാര്യ കാവ്യാ മാധവനും ഒന്നിച്ചു നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രണ്ടാം വിവാഹത്തോടെ മകള്‍ ദിലീപില്‍ നിന്ന് അകന്നു പോവുകയാണെന്നും മകളെ ചൊല്ലി കാവ്യയും ദിലീപും വഴക്കിട്ടുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

അതിന് താരം നല്‍കുന്ന മറുപടിയായാണ് ഇപ്പോള്‍ വൈറലാകുന്ന മീനാക്ഷിയുമൊത്തുള്ള കാവ്യയുടെ ചിത്രം. ദിലീപിന്റെ അമേരിക്കന്‍ ഷോയ്ക്കിടെ എടുത്ത ചിത്രമാണ് ഇന്റര്‍നെറ്റില്‍ തരംഗമാകുന്നത്. നൃത്ത വേഷവിധാനങ്ങളോടെ നില്‍ക്കുന്ന കാവ്യയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന മീനാക്ഷിയെയാണ് ഫോട്ടോയില്‍ കാണാന്‍ കഴിയുക. രണ്ടാളും വളരെ സന്തോഷവതികളായാണ് കാണപ്പെടുന്നത്.

 

English summary
meenakshi kavya photo viral social media
topbanner

More News from this section

Subscribe by Email