Wednesday September 26th, 2018 - 8:54:am
topbanner

മീനാക്ഷിയുടെ ഡബ്സ്മാഷ് വീഡിയോ വൈറലാകുന്നു

rajani v
മീനാക്ഷിയുടെ ഡബ്സ്മാഷ് വീഡിയോ വൈറലാകുന്നു

മലയാള സിനിമയ്ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളായിരുന്ന ദിലീപിന്റെയും മഞ്ജു വര്യരുടെയും മകളായാണ് മീനാക്ഷി. ഗിത്താര്‍ വായനയും പാട്ടുമായി സോഷ്യല്‍മീഡിയയെ ഞെട്ടിച്ച മീനാക്ഷി ഇത്തവണ ഒരു കിടിലം ഡബ്സ്മാഷുമായാണ് രംഗത്തെത്തിയിരിക്കുന്നത്.

അച്ഛന്റെ ഡയലോഗുമായാണ് മീനാക്ഷി എത്തിയിരിക്കുന്നത്. ദിലീപിന്റെ സിനിമയായ കല്യാണരാമനിലെയും മൈ ബോസ്സിലെയുമൊക്കെ ഡയലോഗുകള്‍ ഒരുമിച്ച് ചേര്‍ത്തുള്ള ഡബ്സ്മാഷ് വീഡിയോയുമായാണ് മീനാക്ഷി ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഒപ്പം നാദിര്‍ഷയുടെ മകളായ ഐഷയും ഉണ്ട്. ഈ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുകയാണ്.

 

 

Read more topics: meenakshi, dubbmash, video viral
English summary
meenakshi dubbmash video viral
topbanner

More News from this section

Subscribe by Email