Thursday August 22nd, 2019 - 9:18:pm
topbanner
topbanner

മെയ് 31-ന് ദേവി 2 പ്രദര്‍ശനത്തിന് എത്തും

RA
മെയ് 31-ന് ദേവി 2 പ്രദര്‍ശനത്തിന് എത്തും

എല്‍ വിജയ് സംവിധാനം ചെയ്ത ചിത്രം ദേവിയുടെ രണ്ടാം ഭാഗം മെയ്റെ 31 റിലീസ് ചെയ്യും. പ്രഭുദേവ, തമ്മന, സോനു എന്നിവര്‍ പ്രധാന താരങ്ങളായി എത്തിയ ചിത്രം വന്‍ വിജയം ആയിരുന്നു. ചിത്രം ഹിന്ദിയിലും, തമിഴിലും റിലീസ് ചെയ്തിരുന്നു.

ദേവിയുടെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം ഡിസംബറില്‍ അവസാനിച്ചു. രണ്ടാം ഭാഗത്തില്‍ നന്ദിതയും എത്തുന്നുണ്ട്. എ എല്‍ വിജയ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത് . പ്രഭുദേവയും, കെ ഗണേഷും കൂടി ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Read more topics: may realse, devi,second
English summary
may realse devi second
topbanner

More News from this section

Subscribe by Email