Sunday November 18th, 2018 - 1:00:am
topbanner

അച്ഛനോളവും അതിനു മീതെയും വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെയെന്ന് മഞ്ജു വാര്യര്‍

rajani v
അച്ഛനോളവും അതിനു മീതെയും വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെയെന്ന് മഞ്ജു വാര്യര്‍

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദി തീയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. പ്രണവ് മോഹന്‍ലാലിന് നടി മഞ്ജു വാര്യര്‍ ആശംസകള്‍ നേര്‍ന്നു. ഫേസ്ബുക്കിലൂടെയാണ് മഞ്ജു വാര്യര്‍ ആശംസകള്‍ നേര്‍ന്നത്.

പ്രിയപ്പെട്ട അപ്പു, ആശംസകള്‍, അഭിനന്ദനങ്ങള്‍! അച്ഛനോളവും അതിനു മീതെയും വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെ!ജീത്തു ജോസഫ് ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

 

Read more topics: manjuwarrier, wish, pranav mohanlal
English summary
manjuwarrier wish pranav mohanlal
topbanner

More News from this section

Subscribe by Email