Thursday August 22nd, 2019 - 5:01:pm
topbanner
topbanner

നാണിച്ച് തലതാഴ്ത്തി മഞ്ജു കിങ് ഖാനോടു പറഞ്ഞു .......

rajani v
നാണിച്ച് തലതാഴ്ത്തി മഞ്ജു കിങ് ഖാനോടു പറഞ്ഞു .......

മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യര്‍ കിങ്ങ് ഖാനോടൊപ്പം വേദി പങ്കിട്ട സന്തോഷത്തില്‍. ഇതാദ്യമായാണ് ഷാരുഖ് ഖാനും മഞ്ജു വാര്യരും നേരിട്ട് കാണുന്നത്. മഞ്ജുവിന് വേണ്ടി വേദിയില്‍ ഷാരുഖ് ഒരുപാട്ട് പാടുകയും ചെയ്തു. ആ മനോഹര നിമിഷങ്ങളാണ് മഞ്ജു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്.കല്ല്യാണ്‍ ജൂവലേഴ്‌സിന്റെ ഉദ്ഘാടനത്തിനിടെയാണ് ഷാരുഖ് ഖാന്‍, മഞ്ജു വാര്യര്‍, നാഗാര്‍ജുന, പ്രഭു എന്നീ താരങ്ങള്‍ മസ്‌കറ്റില്‍ എത്തിയതായിരുന്നു താരങ്ങള്‍.

മഞ്ജുവിന്റെ പോസ്റ്റ് വായിക്കാം:

 

Read more topics: manjuwarrier, sharq, kalyans
English summary
manjuwarrier sharq kalyans
topbanner

More News from this section

Subscribe by Email