Thursday September 20th, 2018 - 8:36:pm
topbanner
Breaking News

മഞ്ജു വാര്യര്‍ തിരക്കിലാണ്

NewsDesk
മഞ്ജു വാര്യര്‍ തിരക്കിലാണ്

മഞ്ജു വാര്യര്‍ വോളിബോള്‍ പഠിക്കുന്ന തിരക്കിലാണിപ്പോള്‍ .ദീപു കരുണാകരന്റെ ചിത്രത്തില്‍ വോളിബോള്‍ കോച്ചിന്റെ വേഷത്തിലാണ് മഞ്ജു എത്തുന്നത്. കോച്ച് ടി. ഹരിലാലിന്റെ കീഴിലാണ് മഞ്ജു വോളിബോള്‍ പരിശീലിക്കുന്നത്. സംവിധായകനും കോച്ചിനുമൊപ്പം പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ മഞ്ജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ദീപു കരുണാകരന്റെ ചിത്രീകരണം തുടങ്ങാനിരിക്കുന്ന സിനിമയില്‍ എന്റേത് വോളിബോള്‍ കോച്ചിന്റെ വേഷമാണ്. കേരള കോച്ച് ടി. ഹരിലാലിന്റെ കീഴിലാണ് പരിശീലനം, പരിശീലനത്തില്‍ നിന്ന് ചില നിമിഷങ്ങള്‍ മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.

 തൃശൂര്‍; ഭര്‍ത്താവിന് മദ്യം നല്‍കി ഭാര്യയെ ബലാത്സംഗം ശ്രമം; മൂന്നുപേര്‍ അറസ്റ്റില്‍

English summary
manjuwarrier newfilm vollybollcoach
topbanner

More News from this section

Subscribe by Email