Friday February 22nd, 2019 - 12:02:pm
topbanner

മുട്ടോളം വരുന്ന പാവട ഉടുത്ത് മഞ്ജുവാര്യര്‍; പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

rajani v
മുട്ടോളം വരുന്ന പാവട ഉടുത്ത് മഞ്ജുവാര്യര്‍; പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ലേഡിസൂപ്പര്‍സ്റ്റായ മഞ്ജുവാര്യരുടെ പുതിയ സ്റ്റൈലിഷ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മുട്ടൊപ്പം നില്‍ക്കുന്ന പാവാടയും ടോപുമാണ് താരത്തിന്റെ പുതിയ വേഷം. നടിയും സുഹൃത്തുമായ നിരഞ്ജന അനൂപിന്റെ വീട്ടില്‍ എത്തിയതായിരുന്നു മഞ്ജു.

സൈറാ ബാനുവിലാണ് മഞ്ജുവും നിരഞ്ജനയും ഒന്നിച്ച് അഭിനയിച്ചത്. ഈ ചിത്രത്തില്‍ മഞ്ജുവിന്റെ മകനായെത്തിയ ഷെയിന്‍ നിഗത്തിന്റെ കാമുകിയായാണ് നിരഞ്ജന എത്തിയത്.

മഞ്ജുവിന്റെ ചിത്രങ്ങള്‍ ചേര്‍ത്ത് നിരഞ്ജനയാണ്‌വീഡിയോ പുറത്തുവിട്ടത്. മഞ്ജു അണിഞ്ഞ വേഷം ഇഷ്ടപ്പെട്ടു എന്നു എഴുതിക്കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

Viral News

Read more topics: manjuwarrier, new look, viral
English summary
manjuwarrier new look viral
topbanner

More News from this section

Subscribe by Email