Saturday September 22nd, 2018 - 5:30:pm
topbanner

മഞ്ജുവിന്റെ പുതിയ ചിത്രത്തിന് പേരിട്ടു

rajani v
മഞ്ജുവിന്റെ പുതിയ ചിത്രത്തിന് പേരിട്ടു

മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജു ജോര്‍ജ്ജും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് പേരിട്ടു. ഉദാഹരണം സുജാത എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മഞ്ജു വാര്യരാണ്. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ അസോസിയേറ്റായിരുന്ന ഫാന്റം പ്രവീണാണ് ചിത്രത്തിന്റ സംവിധായകന്‍.

തിരുവനന്തപുരത്ത് കോട്ടണ്‍ഹില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ചെങ്കല്‍ചൂള കോളനിയിലുമായി ചിത്രീകരിക്കുന്ന ഉദാഹരണം സുജാതയില്‍ മംമ്ത മോഹന്‍ദാസ് കളക്ടറുടെ വേഷം അവതരിപ്പിക്കുന്നു. നെടുമുടി വേണുവും ജോജു ജോര്‍ജ്ജുമാണ്
മറ്റുതാരങ്ങള്‍.

 

English summary
manjuwarrier new film name udhaharanam sujatha
topbanner

More News from this section

Subscribe by Email