Thursday November 15th, 2018 - 4:04:am
topbanner

മഞ്ജു എത്തുന്നു ഐപിഎസുകാരിയായി

NewsDesk
മഞ്ജു എത്തുന്നു ഐപിഎസുകാരിയായി

മഞ്ജു വാര്യര്‍ ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന വേട്ടയിലെ ചിത്രങ്ങള്‍ പുറത്തുവന്നു. രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന വേട്ടയില്‍ ശ്രീബാല എന്ന ഐപിഎസുകാരിയുടെ വേഷത്തിലാണ് മഞ്ജു എത്തുന്നത്. ചിത്രത്തില്‍ ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൊച്ചി, വയനാട്, പുനലൂര്‍ എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രീകരണം. അരുണ്‍ലാല്‍ രാമചന്ദ്രനാണ് വേട്ടയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.മിലിക്ക് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ട. അമല പോള്‍ പ്രധാന വേഷത്തിലെത്തിയ മിലി നിരൂപക ശ്രദ്ധ നേടിയ ചിത്രമാണ്.

 മോഹന്‍ലാല്‍ കച്ചവടവത്കരിക്കപ്പെട്ടു: സംവിധായകന്‍ തുറന്നന്നു പറയുന്നു

ദുബായില്‍ വണ്ടിയിടിച്ച് റോഡില്‍ കിടന്ന യുവാവിനെ രക്ഷപ്പെടുത്തിയത് നടന്‍ ദീലീപ്

Read more topics: manjuwarrier, ips , new film
English summary
manjuwarrier ips new film
topbanner

More News from this section

Subscribe by Email